യൂറോപ്പ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് തോൽവി. ഫ്രഞ്ച് ക്ലബ് ടുളൂസാണ് ലിവർപൂളിനെ 3–2നു തോൽപിച്ചത്. തോറ്റെങ്കിലും ഇ ഗ്രൂപ്പിൽ 9 പോയിന്റോടെ ലിവർപൂൾ തന്നെയാണ് ഒന്നാമത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ യൂറോപ്പ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് തോൽവി. ഫ്രഞ്ച് ക്ലബ് ടുളൂസാണ് ലിവർപൂളിനെ 3–2നു തോൽപിച്ചത്. തോറ്റെങ്കിലും ഇ ഗ്രൂപ്പിൽ 9 പോയിന്റോടെ ലിവർപൂൾ തന്നെയാണ് ഒന്നാമത്. മറ്റു പ്രധാന മത്സരഫലങ്ങൾ: ബ്രൈട്ടൻ–2, അയാക്സ്–0; ലെവർക്യുസൻ–1, ക്വാരബാഗ്–0; സ്ലാവിയ പ്രാഗ്–2, എഎസ് റോമ–0; മാഴ്സൈ–2, എഇകെ ആതൻസ്–0;  വെസ്റ്റ് ഹാം–1, ഒളിംപിയാക്കോസ്–0.

English Summary:

Defeat for Liverpool