ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ 5–0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തു. ക്ലീറ്റൻ സിൽവ (24, 66 മിനിറ്റുകൾ), നന്ദകുമാർ (62,81) എന്നിവർ ഈസ്റ്റ് ബംഗാളിനായി ഇരട്ടഗോൾ നേടി. 14–ാം മിനിറ്റിൽ ബോർഹ ഹെരേരയാണ് ആദ്യഗോൾ നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ 5–0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തു. ക്ലീറ്റൻ സിൽവ (24, 66 മിനിറ്റുകൾ), നന്ദകുമാർ (62,81) എന്നിവർ ഈസ്റ്റ് ബംഗാളിനായി ഇരട്ടഗോൾ നേടി. 14–ാം മിനിറ്റിൽ ബോർഹ ഹെരേരയാണ് ആദ്യഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റ് 6–ാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഏഴാമതുമാണ്.

English Summary:

East Bengal beat North East United