സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം യാദൃച്ഛികമായി വീണുകിട്ടിയതല്ലെന്ന് ജിറോണ വീണ്ടും തെളിയിച്ചു. ബാർസിലോനയെ 4–2നു തോൽപിച്ച ജിറോണ വീണ്ടും പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി. സീസണിൽ ബാർസയുടെ രണ്ടാമത്തെ ലീഗ് തോൽവിയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം യാദൃച്ഛികമായി വീണുകിട്ടിയതല്ലെന്ന് ജിറോണ വീണ്ടും തെളിയിച്ചു.  ബാർസിലോനയെ 4–2നു തോൽപിച്ച ജിറോണ വീണ്ടും പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി. സീസണിൽ ബാർസയുടെ രണ്ടാമത്തെ ലീഗ് തോൽവിയാണിത്. ആർടെം ഡോവ്‌ബിക്ക്, മിഗുവേൽ ഗ്വിട്ടറെസ്  വലേരി ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ സ്റ്റുവാനി എന്നിവരാണ് ഗോൾ നേടിയത്. റോബർട്ട് ലെവൻഡോവ്സ്കിയും ഇൽകെ ഗുണ്ടോവാനും ബാർസയുടെ 2 ഗോളുകൾ മടക്കി.

English Summary:

Barca's second league defeat