ഐഎസ്എൽ ക്ലബ് ജംഷഡ്പുർ എഫ്സിയുടെ പരിശീലകനായി മുൻ നോർത്ത് ഈസ്റ്റ് കോച്ച് ഖാലിദ് ജമീലിനെ നിയമിച്ചു. സ്കോട്ട് കൂപ്പർ ക്ലബ് വിട്ട ഒഴിവിലാണ് നിയമനം. ഐഎസ്എൽ കോച്ചാകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണത്തോടെ 2021–22 സീസണിൽ നോർത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ച സ്കോട്ട് കൂപ്പർ എഎഫ്സി പ്രൊ കോച്ചിങ് ലൈസൻസ് നേടിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജംഷഡ്പുർ ∙ ഐഎസ്എൽ ക്ലബ് ജംഷഡ്പുർ എഫ്സിയുടെ പരിശീലകനായി മുൻ നോർത്ത് ഈസ്റ്റ് കോച്ച് ഖാലിദ് ജമീലിനെ നിയമിച്ചു. സ്കോട്ട് കൂപ്പർ ക്ലബ് വിട്ട ഒഴിവിലാണ് നിയമനം. ഐഎസ്എൽ കോച്ചാകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണത്തോടെ 2021–22 സീസണിൽ നോർത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ച സ്കോട്ട് കൂപ്പർ എഎഫ്സി പ്രൊ കോച്ചിങ് ലൈസൻസ് നേടിയിട്ടുണ്ട്. സ്കോട്ട് കൂപ്പറിനു കീഴിൽ 12 കളികളിൽ രണ്ടെണ്ണം മാത്രം ജയിച്ച ജംഷഡ്പുർ ഈ മാസം ആരംഭിക്കുന്ന കലിംഗ സൂപ്പർ കപ്പിൽ ഖാലിദ് ജമീലിനു കീഴിലാകും ഇറങ്ങുക.

English Summary:

Khalid Jameel appointed as Jamshedpur coach