ഭുവനേശ്വർ ∙ സൂപ്പർ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എ മത്സരങ്ങളിൽ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും ജയം. ഈസ്റ്റ് ബംഗാൾ 3–2ന് ഹൈദരാബാദിനെ തോൽപിച്ചപ്പോൾ ശ്രീനിധി ഡെക്കാനെതിരെ 2–1നാണ് ബഗാന്റെ ജയം. ഹൈദരാബാദിനെതിരെ 34–ാം മിനിറ്റിൽ ക്ലെയ്റ്റൻ സിൽവയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് നേടി. 45–ാം മിനിറ്റിൽ രാംഹലുചുൻഗയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. 54–ാം മിനിറ്റിൽ ക്ലെയ്റ്റൻ ഈസ്റ്റ് ബംഗാളിന് വീണ്ടും ലീഡ് നേടിക്കൊടുത്തെങ്കിലും നിം ഡോർജയിലൂടെ (79) ഹൈദരാബാദ് വീണ്ടും തിരിച്ചടിച്ചു. 80–ാം മിനിറ്റിൽ സോൾ ക്രെസ്പോയാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ശ്രീനിധിക്കെതിരെ ജെയ്സൻ കമ്മിങ്സ് (39), അർമാൻഡോ സാദിക്കു (71) എന്നിവരാണ് ബഗാന്റെ ഗോളുകൾ നേടിയത്. 28–ാം മിനിറ്റിൽ വില്യം ആൽവസിന്റെ ഗോളിലൂടെ ശ്രീനിധി മുന്നിലെത്തിയ ശേഷമായിരുന്നു ബഗാന്റെ തിരിച്ചടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ സൂപ്പർ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എ മത്സരങ്ങളിൽ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും ജയം.  ഈസ്റ്റ് ബംഗാൾ 3–2ന് ഹൈദരാബാദിനെ തോൽപിച്ചപ്പോൾ ശ്രീനിധി ഡെക്കാനെതിരെ 2–1നാണ് ബഗാന്റെ ജയം. ഹൈദരാബാദിനെതിരെ 34–ാം മിനിറ്റിൽ ക്ലെയ്റ്റൻ സിൽവയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് നേടി. 45–ാം മിനിറ്റിൽ രാംഹലുചുൻഗയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു.

54–ാം മിനിറ്റിൽ ക്ലെയ്റ്റൻ ഈസ്റ്റ് ബംഗാളിന് വീണ്ടും ലീഡ് നേടിക്കൊടുത്തെങ്കിലും നിം ഡോർജയിലൂടെ (79) ഹൈദരാബാദ് വീണ്ടും തിരിച്ചടിച്ചു. 80–ാം മിനിറ്റിൽ സോൾ ക്രെസ്പോയാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ശ്രീനിധിക്കെതിരെ ജെയ്സൻ കമ്മിങ്സ് (39), അർമാൻഡോ സാദിക്കു (71) എന്നിവരാണ് ബഗാന്റെ ഗോളുകൾ നേടിയത്. 28–ാം മിനിറ്റിൽ വില്യം ആൽവസിന്റെ ഗോളിലൂടെ ശ്രീനിധി മുന്നിലെത്തിയ ശേഷമായിരുന്നു ബഗാന്റെ തിരിച്ചടി.

English Summary:

Mohun Bagan and East Bengal win super cup football group A match