അവസാനനിമിഷം കളി കൈവിട്ട് ഗോകുലം കേരള എഫ്സി. കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് സി ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്സി 2–1ന് ഗോകുലം കേരള എഫ്സിയെ തോൽപിച്ചു. മത്സരത്തിൽ രണ്ടാം പകുതിയുടെ അവസാനം വരെ മുന്നിട്ടുനിന്ന ശേഷമാണ് ഗോകുലത്തിന്റെ തോൽവി. 23ാം മിനിറ്റിൽ ക്യാപ്റ്റൻ അലക്സ് സാഞ്ചസ് ഗോൾ കണ്ടെത്തിയതോടെ ആദ്യപകുതിയിൽ ഗോകുലം മുന്നിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ അവസാനനിമിഷം കളി കൈവിട്ട് ഗോകുലം കേരള എഫ്സി. കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് സി ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്സി 2–1ന് ഗോകുലം കേരള എഫ്സിയെ തോൽപിച്ചു. മത്സരത്തിൽ രണ്ടാം പകുതിയുടെ അവസാനം വരെ മുന്നിട്ടുനിന്ന ശേഷമാണ് ഗോകുലത്തിന്റെ തോൽവി. 23ാം മിനിറ്റിൽ ക്യാപ്റ്റൻ അലക്സ് സാഞ്ചസ് ഗോൾ കണ്ടെത്തിയതോടെ ആദ്യപകുതിയിൽ ഗോകുലം മുന്നിലെത്തി. പക്ഷേ  76ാം മിനിറ്റിൽ എൽ ഖയാത്തിയുടെ പാസിൽനിന്ന് ആയുഷ് ഛികാര മുംബൈയ്ക്കായി സമനില ഗോൾ നേടി.

കളി സമനിലയാകുമെന്ന് കരുതിയ നേരത്തു മുംബൈയ്ക്കു കിട്ടിയ പെനൽറ്റിയാണ് വഴിത്തിരിവായത്. ഇൻജറി ടൈമിൽ മുംബൈയുടെ  അബ്ദന്നാസർ അൽ ഖയാത്തിയുടെ പെനൽറ്റി കിക്ക് ലക്ഷ്യം കണ്ടതോടെ മുംബൈയ്ക്ക് അപ്രതീക്ഷിത വിജയം. 16ന്  ഗോകുലം ചെന്നൈയിൻ എഫ്സിയെ നേരിടും.

English Summary:

Mumbai City FC defeated Gokulam