ഭുവനേശ്വർ ∙ സൂപ്പർ കപ്പ് ഫുട്ബോൾ പ്രാഥമിക ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 4–1നാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ സാധ്യത നേരത്തേതന്നെ അവസാനിച്ചിരുന്നു. 3 കളികളിൽ 3 പോയിന്റുമായി ബി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 6 പോയിന്റുള്ള നോർത്ത് ഈസ്റ്റ് രണ്ടാമത്. 9 പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായ ജംഷഡ്പുർ എഫ്സി സെമിഫൈനലിനു യോഗ്യത നേടി. ജംഷഡ്പുർ ഇന്നലെ 2–0ന് ഷില്ലോങ് ലജോങ്ങിനെ തോൽപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിംഗ സ്റ്റേഡിയത്തിൽ കളിയുടെ 2–ാം മിനിറ്റിൽ തന്നെ പാർഥിപ് ഗൊഗോയിയുടെ ഗോളിൽ നോർത്ത് ഈസ്റ്റ് മുന്നിലെത്തി. 68–ാം മിനിറ്റിൽ മുഹമ്മദ് അലി ബെമാമ്മറും ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റ് 2–0നു മുന്നിൽ. രണ്ടു മിനിറ്റിനകം ഒരു ഗോൾ തിരിച്ചടിച്ച് ദിമിത്രി ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്സിനു പ്രതീക്ഷ നൽകി. എന്നാൽ റെഡീം ടിലാങ് (75–ാം മിനിറ്റ്), മലയാളി താരം എം.എസ്.ജിതിൻ (79) എന്നിവരുടെ ഗോളുകൾ നോർത്ത് ഈസ്റ്റിന് തകർപ്പൻ ജയം സമ്മാനിച്ചു.

English Summary:

North east united defeated Kerala blasters in Super cup football match