മിലാൻ ∙ ഇറ്റലി ദേശീയ ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും ടോപ് ഗോൾസ്കോറർ ല്യൂജി ‘ജിജി’ റിവ (79) അന്തരിച്ചു. 1965 മുതൽ 74 വരെ ഇറ്റലിക്കായി 42 മത്സരങ്ങളിൽ 35 ഗോളുകൾ നേടിയിട്ടുള്ള സെന്റർ ഫോർവേഡായിരുന്നു റിവ. ഈ റെക്കോർഡ് പിന്നീടാരും തിരുത്തിയിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാൻ ∙ ഇറ്റലി ദേശീയ ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും ടോപ് ഗോൾസ്കോറർ ല്യൂജി ‘ജിജി’ റിവ (79) അന്തരിച്ചു. 1965 മുതൽ 74 വരെ ഇറ്റലിക്കായി 42 മത്സരങ്ങളിൽ 35 ഗോളുകൾ നേടിയിട്ടുള്ള സെന്റർ ഫോർവേഡായിരുന്നു റിവ. ഈ റെക്കോർഡ് പിന്നീടാരും തിരുത്തിയിട്ടില്ല.   1968ൽ യൂറോപ്യൻ ചാംപ്യന്മാരായ ഇറ്റലി ടീമിൽ അംഗമായിരുന്ന റിവ 1970 ലോകകപ്പ് ഫൈനലിൽ പെലെയുടെ ബ്രസീലിനോടു തോറ്റ ടീമിലും കളിച്ചു. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനാണ് റിവയുടെ വിയോഗ വാർത്ത പുറംലോകത്തെ അറിയിച്ചത്.

English Summary:

Italy's all time top scorer Gigi Riva passed away