മിഡിൽസ്ബറോ എഫ്സിയെ 6–1ന് തകർത്ത ചെൽസി, ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു. ആദ്യപാദ സെമിയിൽ മിഡിൽസ്ബറോയോട് 1–0ന് തോറ്റശേഷമാണ് രണ്ടാം പാദത്തിലെ തകർപ്പൻ പ്രകടനവുമായി ചെൽസി ഫൈനൽ ഉറപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മിഡിൽസ്ബറോ എഫ്സിയെ 6–1ന് തകർത്ത ചെൽസി, ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു. ആദ്യപാദ സെമിയിൽ മിഡിൽസ്ബറോയോട് 1–0ന് തോറ്റശേഷമാണ് രണ്ടാം പാദത്തിലെ തകർപ്പൻ പ്രകടനവുമായി ചെൽസി ഫൈനൽ ഉറപ്പിച്ചത്.

കോൾ പാമർ (42–ാം മിനിറ്റ്, 77), എൻസോ ഫെർണാണ്ടസ് (29), അക്സൽ ഡിസാസി (36), നോനി മഡ്‌വേകെ (81) എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. മിഡിൽസ്ബറോ താരം ജോണി ഹൗസൻ (15–ാം മിനിറ്റ്) സെൽഫ് ഗോളും വഴങ്ങി. മോർഗൻ റോജേഴ്സിന്റെ (88) വകയായിരുന്നു മിഡിൽസ്ബറോയുടെ ആശ്വാസ ഗോൾ.

English Summary:

Chelsea have reached the League Cup final