പ്രീ സീസൺ സൗഹൃദ മത്സരങ്ങൾക്കായി ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റർ മയാമി ടീം സൗദി അറേബ്യയിലെത്തി. ഇന്ത്യൻ സമയം ഇന്നു രാത്രി 11.30ന് അൽ ഹിലാലിനെ നേരിടും. മത്സരം ഇന്ത്യയിൽ ടിവി സംപ്രേഷണം ഇല്ല. ആപ്പിൾ ടിവി പ്ലസ് ആപ്പിൽ, എംഎൽഎസ് പാസ് എടുത്ത് ലൈവ് സ്ട്രീമിങ് കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ പ്രീ സീസൺ സൗഹൃദ മത്സരങ്ങൾക്കായി ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റർ മയാമി ടീം സൗദി അറേബ്യയിലെത്തി. ഇന്ത്യൻ സമയം ഇന്നു രാത്രി 11.30ന് അൽ ഹിലാലിനെ നേരിടും. മത്സരം ഇന്ത്യയിൽ ടിവി സംപ്രേഷണം ഇല്ല. ആപ്പിൾ ടിവി പ്ലസ് ആപ്പിൽ, എംഎൽഎസ് പാസ് എടുത്ത് ലൈവ് സ്ട്രീമിങ് കാണാം. വ്യാഴാഴ്ചയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസ്റുമായുള്ള ഇന്റർ മയാമിയുടെ മത്സരം.

English Summary:

Inter Miami team in saudi