റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി പോരാട്ടമാകുമെന്നു വിലയിരുത്തപ്പെട്ട റിയാദ് സീസൺ കപ്പ് സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന്. കാലിനു പരുക്കേറ്റ ക്രിസ്റ്റ്യാനോ ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ല. ഇതോടെ, മെസ്സി – ക്രിസ്റ്റ്യാനോ ആവേശപ്പോരാട്ടം പ്രതീക്ഷിച്ച ആരാധകർ നിരാശയിലായി. ഇന്ത്യൻ സമയം ഇന്നു രാത്രി 11.30നാണ് കിക്കോഫ്. ഇന്ത്യയിൽ തത്സമയ സംപ്രേഷണമില്ല. മേജർ സോക്കർ ലീഗിന്റെ ആപ്പിൾ ടിവി പ്ലസ് സബ്സ്ക്രിപ്ഷനുള്ളവർക്ക് ഇന്ത്യയിലും മത്സരം കാണാം. ആദ്യ മത്സരത്തിൽ അൽ ഹിലാലിനോട് ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി പോരാട്ടമാകുമെന്നു വിലയിരുത്തപ്പെട്ട റിയാദ് സീസൺ കപ്പ് സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന്. കാലിനു പരുക്കേറ്റ ക്രിസ്റ്റ്യാനോ ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ല. ഇതോടെ, മെസ്സി – ക്രിസ്റ്റ്യാനോ ആവേശപ്പോരാട്ടം പ്രതീക്ഷിച്ച ആരാധകർ നിരാശയിലായി.

ഇന്ത്യൻ സമയം ഇന്നു രാത്രി 11.30നാണ് കിക്കോഫ്. ഇന്ത്യയിൽ തത്സമയ സംപ്രേഷണമില്ല. മേജർ സോക്കർ ലീഗിന്റെ ആപ്പിൾ ടിവി പ്ലസ് സബ്സ്ക്രിപ്ഷനുള്ളവർക്ക് ഇന്ത്യയിലും മത്സരം കാണാം. ആദ്യ മത്സരത്തിൽ അൽ ഹിലാലിനോട് ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു.

English Summary:

Messi will play in Riyadh Season Cup football match