സിറിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയ ഇറാൻ ഏഷ്യൻ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ജപ്പാനാണ് ക്വാർട്ടറിൽ ഇറാന്റെ എതിരാളികൾ. എക്സ്ട്രാ ടൈം വരെ നീണ്ട കളി 1–1 സമനിലയായപ്പോഴാണ് പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ഇറാൻ 5–3നു ജയിച്ചു. സിറിയയുടെ ഫഹദ് യൂസഫിന്റെ കിക്ക് ഇറാൻ ഗോളി അലിറേസ ബെയ്റാൻവന്ദ് തടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ സിറിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയ ഇറാൻ ഏഷ്യൻ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ജപ്പാനാണ് ക്വാർട്ടറിൽ ഇറാന്റെ എതിരാളികൾ. എക്സ്ട്രാ ടൈം വരെ നീണ്ട കളി 1–1 സമനിലയായപ്പോഴാണ് പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ഇറാൻ 5–3നു ജയിച്ചു. സിറിയയുടെ ഫഹദ് യൂസഫിന്റെ കിക്ക് ഇറാൻ ഗോളി അലിറേസ ബെയ്റാൻവന്ദ് തടുത്തു. മറുവശത്ത് ഇറാന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. തജിക്കിസ്ഥാൻ–ജോർദാൻ, ഓസ്ട്രേലിയ–ദക്ഷിണ കൊറിയ, ഖത്തർ–ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് മറ്റു ക്വാർട്ടറുകൾ. 

English Summary:

Asian cup football updates