ലണ്ടൻ∙ നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ അണ്ടർ 23 ടീം പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പുറത്ത്‌. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ബ്രസീലിന് പാരിസിലേക്കുള്ള വാതിൽ അടഞ്ഞത്. തുടർച്ചയായ മൂന്നാം ഒളിംപിക് സ്വർണമെന്ന ബ്രസീലിയൻ സ്വപ്നമാണ് പൊലിഞ്ഞത്. 2004നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ജയത്തോടെ അർജന്‍റീന ടൂർണമെന്‍റിന് യോഗ്യത നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ അണ്ടർ 23 ഫുട്ബോൾ ടീം പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പുറത്ത്‌. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ബ്രസീലിന് പാരിസിലേക്കുള്ള വാതിൽ അടഞ്ഞത്.

തുടർച്ചയായ മൂന്നാം ഒളിംപിക് സ്വർണമെന്ന ബ്രസീലിയൻ സ്വപ്നമാണ് പൊലിഞ്ഞത്. 2004നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ജയത്തോടെ അർജന്‍റീന ടൂർണമെന്‍റിന് യോഗ്യത നേടി.

ADVERTISEMENT

77–ാം മിനിറ്റിൽ ലുസിയാനോ ഗോണ്ടുവാണ് അർജന്റീന അണ്ടർ 23 ടീമിനായി ഗോൾ നേടിയത്. 2004,2008 ഒളിംപിക്സുകളിൽ അർജന്റീന സ്വര്‍ണം നേടിയിരുന്നു. അഞ്ച് പോയിന്റുകളുമായാണ് അർജന്റീന ഒളിംപിക് യോഗ്യത ഉറപ്പിച്ചത്. ബ്രസീലിനു മൂന്നു പോയിന്റുകൾ മാത്രമാണുള്ളത്.

English Summary:

Olympics: Argentina knock champions Brazil out of Paris Games