ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്കെതിരെ ജംഷഡ്പുരിന് 4–0 ജയം. ജെറമി മൻസോറോ ജംഷഡ്പുരിനായി ഇരട്ടഗോൾ നേടി. ഡാനിയേൽ ചീമ ചുക്‌വു, മലയാളി താരം മുഹമ്മദ് സനാൻ എന്നിവരും ഗോൾ നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്കെതിരെ ജംഷഡ്പുരിന് 4–0 ജയം. ജെറമി മൻസോറോ ജംഷഡ്പുരിനായി ഇരട്ടഗോൾ നേടി. ഡാനിയേൽ ചീമ ചുക്‌വു, മലയാളി താരം മുഹമ്മദ് സനാൻ എന്നിവരും ഗോൾ നേടി. പോയിന്റ് പട്ടികയിൽ ജംഷഡ്പുർ 6–ാം സ്ഥാനത്തും പഞ്ചാബ് ഒൻപതാമതുമാണ്.

English Summary:

Isl football updates