യൂറോപ്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്ക്വാഡ് എന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം. എറിക് ടെൻ ഹാഗിന്റെ പരിശീലനത്തിൽ കഴിഞ്ഞ സീസണിൽ അണിനിരന്ന യുണൈറ്റഡ് ടീമാണ് മൂല്യത്തിൽ റെക്കോർഡിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1.42 ബില്യൺ യൂറോയാണ് (ഏകദേശം 12, 710 കോടി രൂപ) ഹാരി മഗ്വയറും ജെയ്ഡൻ സാഞ്ചോയും കാർലോസ് കാസെമിറോയും ആന്തണിയുമെല്ലാം ഉൾപ്പെട്ട ടീമിന്റെ ആകെ മൂല്യം. 2020 സീസണിലെ റയൽ മഡ്രിഡിന്റെ റെക്കോർഡാണ് (1.33 ബില്യൺ– ഏകദേശം 11,902 കോടി രൂപ) യുണൈറ്റ‍ഡ് തിരുത്തിയത്.

English Summary:

manchester united team achieved the most valuable squad