സൂപ്പർ താരം കിലിയൻ എംബപെ ക്ലബ് വിടുമെന്ന വാർത്തകളോട് തുറന്നു പ്രതികരിക്കാതെ പിഎസ്ജി കോച്ച് ലൂയി എൻറിക്വെ. നിലവിലെ കരാർ തീരുന്നതോടെ ഈ സീസണിന് ഒടുവിൽ എംബപെ ക്ലബ് വിടുമെന്ന് കഴിഞ്ഞ ദിവസമാണ് വീണ്ടും റിപ്പോർട്ടുകൾ വന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ സൂപ്പർ താരം കിലിയൻ എംബപെ ക്ലബ് വിടുമെന്ന വാർത്തകളോട് തുറന്നു പ്രതികരിക്കാതെ പിഎസ്ജി കോച്ച് ലൂയി എൻറിക്വെ. നിലവിലെ കരാർ തീരുന്നതോടെ ഈ സീസണിന് ഒടുവിൽ എംബപെ ക്ലബ് വിടുമെന്ന് കഴിഞ്ഞ ദിവസമാണ് വീണ്ടും റിപ്പോർട്ടുകൾ വന്നത്. ഇതോടെയാണ് എൻറിക്വെയ്ക്കു നേരെ മാധ്യമസമ്മേളനത്തിൽ ചോദ്യം വന്നത്. ഈ വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു എൻറിക്വെയുടെ പ്രതികരണം.

English Summary:

Enrique doesn't know about Mbappe