എഫ്എ കപ്പ് ഫുട്ബോൾ മത്സരവിജയത്തിനു പിന്നാലെ മൈതാനത്തുണ്ടായിരുന്ന പതിമൂന്നുകാരൻ ബോൾ ബോയ്ക്കു നേരേ മുഷ്ടി ചുരുട്ടി ആഘോഷിച്ച ഇംഗ്ലിഷ് ക്ലബ് കവൻട്രി ക്ലബ് പരിശീലകൻ മാർക് റോബിൻസാണ് വിവാദത്തിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ എഫ്എ കപ്പ് ഫുട്ബോൾ മത്സരവിജയത്തിനു പിന്നാലെ മൈതാനത്തുണ്ടായിരുന്ന പതിമൂന്നുകാരൻ ബോൾ ബോയ്ക്കു നേരേ മുഷ്ടി ചുരുട്ടി ആഘോഷിച്ച ഇംഗ്ലിഷ് ക്ലബ് കവൻട്രി ക്ലബ് പരിശീലകൻ മാർക് റോബിൻസാണ് വിവാദത്തിൽ. 

  വോൾവർഹാംപ്ടനെതിരെ എക്സ്ട്രാ ടൈമിന്റെ 10–ാം മിനിറ്റിൽ ടീം വിജയഗോൾ നേടിയതിനു പിന്നാലെയായിരുന്നു റോബിൻസിന്റെ നിലവിട്ട ആഘോഷം. മത്സരശേഷം പരക്കെ വിമർശനമുയർന്നതോടെ റോബിൻസ് ക്ഷമ പറഞ്ഞെങ്കിലും നേരത്തേ ബോൾ ബോയ് തന്നെ നോക്കി പരിഹാസരൂപേണ ചിരിച്ചിരുന്നെന്ന് ന്യായീകരിക്കുകയും ചെയ്തു. വോൾവർഹാംപ്ടൻ കോച്ച് ഗാരി ഒനീലും റോബിൻസിന്റെ ആഘോഷത്തെ വിമർശിച്ചു.

English Summary:

Mark Robins says sorry for controversial moment