അബ്ഹ (സൗദി) ∙ 3 ദിവസത്തിനിടെ രണ്ടാം ഹാട്രിക്കുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞ സൗദി പ്രൊ ലീഗ് ഫുട്ബോൾ മത്സരത്തിൽ അബ്ഹയ്ക്കെതിരെ അൽ നസ്റിനു കൂറ്റൻ ജയം (8–0). 11, 21, 42 മിനിറ്റുകളിലായിരുന്നു മുപ്പത്തിയൊൻപതുകാരനായ ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച അൽ തായിയ്ക്കെതിരെയും ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബ്ഹ (സൗദി) ∙ 3 ദിവസത്തിനിടെ രണ്ടാം ഹാട്രിക്കുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞ സൗദി പ്രൊ ലീഗ് ഫുട്ബോൾ മത്സരത്തിൽ അബ്ഹയ്ക്കെതിരെ അൽ നസ്റിനു കൂറ്റൻ ജയം (8–0). 11, 21, 42 മിനിറ്റുകളിലായിരുന്നു മുപ്പത്തിയൊൻപതുകാരനായ ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച അൽ തായിയ്ക്കെതിരെയും ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിരുന്നു. സീസണിൽ ക്രിസ്റ്റ്യാനോയുടെ മൂന്നാം ഹാട്രിക്കാണിത്. ഇതോടെ കരിയറിലെ ആകെ ഹാട്രിക്കുകളുടെ എണ്ണം 65 ആയി ഉയർത്താനും ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു. 3 ഗോളുകൾക്കു പുറമേ രണ്ട് അസിസ്റ്റും പോർച്ചുഗൽ താരം സ്വന്തം പേരിൽ കുറിച്ചു. 29 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർ പട്ടികയിലും ക്രിസ്റ്റ്യാനോ ഒന്നാമതാണ്.

English Summary:

Al Nasr won in Saudi Pro League Football match