മ്യൂണിക് ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബയർ ലെവർക്യുസന് ഒന്നാം സ്ഥാനത്ത് 16 പോയിന്റ് ലീഡ്. ലെവർക്യുസൻ ഇന്നലെ യൂണിയൻ ബർലിനെ തോൽപിച്ചതിനൊപ്പം രണ്ടാമതുള്ള ബയൺ മ്യൂണിക് ഹെയ്ഡൻഹെയ്മിനോട് 3–2നു തോൽക്കുകയും ചെയ്തു. ആദ്യ പകുതിയിൽ 2–0നു മുന്നിൽ നിന്ന ശേഷമായിരുന്നു ബയണിന്റെ തോൽവി. 28 കളികളിൽ 76 പോയിന്റാണ് ലെവർക്യുസനുള്ളത്. ബയണിന് അത്രയും കളികളിൽ 60 പോയിന്റ് മാത്രം. 6 മത്സരങ്ങളാണ് ഇരുടീമുകൾക്കും ഇനി ബാക്കിയുള്ളത്. അടുത്തയാഴ്ച വെർഡർ ബ്രെമനെതിരെ ജയിച്ചാൽ ലെവർക്യുസന് കിരീടമുറപ്പിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ ജയിച്ചതോടെ ലെവർക്യുസൻ ബുന്ദസ്‌ലിഗ സീസണിലെ അപരാജിത പരമ്പരയുടെ റെക്കോർഡിന് ഒപ്പമെത്തി (28 മത്സരങ്ങൾ). എല്ലാ ചാംപ്യൻഷിപ്പുകളിലുമായി ലെവർക്യുസൻ 41 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല.

English Summary:

bayer leverkusen defeated bayern munich in Football match