മ്യൂണിക്ക്∙ യുവേഫ ചാംപ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ബയണ്‍ മ്യൂണിക്കിനെ സമനിലയിൽ തളച്ച് റയൽ മ‍‍ഡ്രിഡ്. ബയണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. 83–ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയർ നേടിയ പെനൽറ്റി ഗോളാണ് കളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക്ക്∙ യുവേഫ ചാംപ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ബയണ്‍ മ്യൂണിക്കിനെ സമനിലയിൽ തളച്ച് റയൽ മ‍‍ഡ്രിഡ്. ബയണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. 83–ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയർ നേടിയ പെനൽറ്റി ഗോളാണ് കളി സമനിലയിലാക്കിയത്.

ആദ്യ പകുതിയിൽ വിനീഷ്യസിന്റെ ഗോളിലൂടെ (24–ാം മിനിറ്റ്) റയൽ മുന്നിലെത്തിയിരുന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകൾ മടക്കി ബയൺ ലീഡെടുത്തിരുന്നു. ലെറോയ് സാനെ (53), ഹാരി കെയ്ൻ (57, പെനൽറ്റി) എന്നിവരാണ് ബയണിന്റെ സ്കോറർമാർ. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ റയൽ സമനില പിടിച്ചു. മേയ് ഒൻപതിനു റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിലാണ് രണ്ടാം പാദ മത്സരം നടക്കുക.

English Summary:

UCL, Bayern vs Real Madrid Match Updates