മാഞ്ചസ്റ്റർ ∙ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഗോളടിമേളത്തിന്റെ അകമ്പടിയിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ വോൾവർഹാംപ്ടനെ 5–1ന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായി, കിരീടപ്പോരാട്ടം സിറ്റി കടുപ്പിച്ചു. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ബോൺമത്തിനെ 3–0ന് മറികടന്ന ആർസനൽ, 36 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഗോളടിമേളത്തിന്റെ അകമ്പടിയിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ വോൾവർഹാംപ്ടനെ 5–1ന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായി, കിരീടപ്പോരാട്ടം സിറ്റി കടുപ്പിച്ചു. 

   ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ബോൺമത്തിനെ 3–0ന് മറികടന്ന ആർസനൽ, 36 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെയാണ് ഹാളണ്ട് സിറ്റിക്കായി അക്കൗണ്ട് തുറന്നത്. 

ADVERTISEMENT

35, 45+3 (പെനൽറ്റി), 54 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ബാക്കിയുള്ള ഗോളുകൾ. 85–ാം മിനിറ്റിൽ യൂലിയൻ അൽവാരസാണ് സിറ്റിയുടെ അഞ്ചാം ഗോൾ നേടിയത്. ഹ്വാങ് ഹി ചാന്റെ വകയായിരുന്നു ((53) വൂൾവ്സിന്റെ ആശ്വാസഗോൾ. നേരത്തെ, ബുക്കായോ സാക്ക (45) ലിയാന്ദ്രോ ട്രൊസാഡ് (70), ഡെക്ലാൻ റൈസ് (90+7) എന്നിവരുടെ ഗോളുകളുടെ ബലത്തിലാണ് ബോൺമത്തിനെ ഗണ്ണേഴ്സ് 3–0ന് തോൽപിച്ചത്.

English Summary:

Manchester City defeat Wolverhampton in English Premier League football match