തിരുവനന്തപുരം∙ സർക്കാർ സർവീസിൽ 248 കായികതാരങ്ങളെ നിയമിക്കാൻ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചു. 2010 മുതൽ 2014 വരെയുള്ള അഞ്ചു വർഷം കായികതാരങ്ങൾക്കു സംവരണം ചെയ്‌ത തസ്‌തികകൾ നികത്താനാണിത്‌. രണ്ടു മാസത്തിനകം നിയമനം നൽകും. റാങ്ക്‌ലിസ്‌റ്റ്‌ സ്‌പോർട്‌സ്‌ കൗൺസിലിന്റെയും കായിക വകുപ്പ്‌ ഡയറക്‌ടറേറ്റിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സർക്കാർ സർവീസിൽ 248 കായികതാരങ്ങളെ നിയമിക്കാൻ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചു. 2010 മുതൽ 2014 വരെയുള്ള അഞ്ചു വർഷം കായികതാരങ്ങൾക്കു സംവരണം ചെയ്‌ത തസ്‌തികകൾ നികത്താനാണിത്‌. രണ്ടു മാസത്തിനകം നിയമനം നൽകും. റാങ്ക്‌ലിസ്‌റ്റ്‌ സ്‌പോർട്‌സ്‌ കൗൺസിലിന്റെയും കായിക വകുപ്പ്‌ ഡയറക്‌ടറേറ്റിന്റെയും വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. വാഗ്ദാനം ചെയ്ത ജോലി നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ മെഡൽ തിരിച്ചുനൽകൽ സമരം നടത്തിയ ദേശീയ ഗെയിംസ് മെഡൽ ജേതാക്കളിൽ ചിലരും പട്ടികയിലുണ്ട്.  

മെയിൻ ലിസ്‌റ്റിലും റിസർവ്‌ ലിസ്‌റ്റിലുമായി 409 പേരടങ്ങുന്നതാണു റാങ്ക്‌ പട്ടിക. ഒരു വർഷം 50 നിയമനം എന്ന പ്രകാരം അഞ്ചു വർഷത്തേക്ക്‌ 250 പേരെയാണു നിയമിക്കേണ്ടത്‌. ഒരു തസ്‌തികയിൽ ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷിന്‌ നേരത്തെ നിയമനം നൽകി. ഒരു തസ്‌തികയിലേക്കുള്ള നിയമനം ഹൈക്കോടതിയിൽ കേസ്‌ നിലനിൽക്കുന്നതിനാൽ മാറ്റിവച്ചു.