കോയമ്പത്തൂർ ∙ ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ പെൺകുട്ടികൾക്ക് കിരീടം. തമിഴ്നാടിനെ 79-69നു തോൽപിച്ചാണ് കിരീടധാരണം. കേരളത്തിന്റെ ആൺകുട്ടികൾ ഫൈനലിൽ ഹരിയാനയോടു തോറ്റു. 81-74. കേരളതാരം ആൻമേരി സക്കറിയ ടൂർണമെന്റിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ പുരസ്കാരവും നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess