കണ്ണൂർ∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിന് കിരീടം. എറണാകുളത്തെ പിന്തള്ളിയാണു നേട്ടം. 2016ന് ശേഷം പാലക്കാട് ആദ്യമായാണ് കായിക മേളയിൽ ഒന്നാമതെത്തുന്നത്. 201 പോയിന്റുമായാണു പാലക്കാട് ഒന്നാമതെത്തിയത്. എറണാകുളത്തിന് ലഭിച്ചത് 157 പോയിന്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളുകളിൽ കോതമംഗലം മാർ ബേസിൽ ചാംപ്യന്‍മാരായി. മാർ ബേസിലിന് 62 പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് കല്ലടി എച്ച്എസ്എസിന് 58 പോയിന്റ് ലഭിച്ചു. അതേസമയം, പോള്‍വാള്‍ട്ടിലെ പ്രകടനമാണ് കിരീടനേട്ടത്തില്‍ നിര്‍ണായകമായതെന്ന് മാര്‍ബേസില്‍ മുഖ്യപരിശീലക ഷിബി മാത്യു പറഞ്ഞു. ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ എതിരാളികളായ കല്ലടി സ്കൂള്‍ മികച്ച പ്രകനമാണ് കാഴ്ചവച്ചതെങ്കിലും സബ്ജൂനിയര്‍ വിഭാഗത്തില്‍ പ്രായക്കൂടുതല്‍ ഉള്ളതാരങ്ങളെ ഇറക്കിയെന്നും ഷിബി ആരോപിച്ചു.