ശ്രീഗോകുലം ഇരുപത്തി അഞ്ചാമത് സെലസ്റ്റ്യൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ സെമി ഫൈനൽ മത്സരങ്ങളിൽ എസ് ബി ഐ കേരള തൃശ്ശൂർ ആത്റേയഉത്ഭവ് ക്രിക്കറ്റ് ക്ലബ്ബിനെ 19റൺസിനും പ്രതിഭാ സി സി കൊട്ടാരക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീഗോകുലം ഇരുപത്തി അഞ്ചാമത് സെലസ്റ്റ്യൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ സെമി ഫൈനൽ മത്സരങ്ങളിൽ എസ് ബി ഐ കേരള തൃശ്ശൂർ ആത്റേയഉത്ഭവ്  ക്രിക്കറ്റ് ക്ലബ്ബിനെ 19റൺസിനും പ്രതിഭാ സി സി കൊട്ടാരക്കര സ്വാൻറൺസ് ക്രിക്കറ്റ് ക്ലബ്ബിനെ 34 റൺസിനും പരാജയപ്പെടുത്തി ഫൈനൽ പ്രവേശനം നേടി.

എസ് ബി ഐ ക്ക് വേണ്ടി മുൻ രഞ്ജി താരങ്ങളായ റൈഫി വിൻസൻറ് ഗോമസും കെ ജെ രാകേഷും  അർദ്ധസെഞ്ച്വറി നേടി .രാകേഷ് ആത്രേയയുടെ രണ്ട് വിക്കറ്റുംനേടി മാൻ ഓഫ് ദ മാച്ച് കരസ്ഥമാക്കി . പ്രതിഭ ഭാസി സിക്ക് വേണ്ടി ഷറഫുദ്ദീൻ നാലും പികെ മിഥുൻ മൂന്നും വിക്കറ്റുകൾ നേടി. ഷറഫുദ്ദീൻ ആണ് മാൻ ഓഫ് ദ മാച്ച്.