ലോക അത്‌ലറ്റിക്സ് ഫെഡറേഷൻ ആവിഷ്കരിച്ച കിഡ്സ് അത്‌ലറ്റിക്സിന്റെ പ്രഥമ സംസ്ഥാന മീറ്റ് 25നു കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ ഇൻഡോർ സ്റ്റേഡിയങ്ങളിൽ നടക്കും. 4 മുതൽ 12 വരെ വയസ്സുകാരെ 3 വിഭാഗങ്ങളിലാക്കിയാണു കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മീറ്റിൽ മത്സരിപ്പിക്കുക.ജില്ലാതല മത്സര വിജയികളാണു സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലോക അത്‌ലറ്റിക്സ് ഫെഡറേഷൻ ആവിഷ്കരിച്ച കിഡ്സ് അത്‌ലറ്റിക്സിന്റെ പ്രഥമ സംസ്ഥാന മീറ്റ് 25നു കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ ഇൻഡോർ സ്റ്റേഡിയങ്ങളിൽ നടക്കും. 4 മുതൽ 12 വരെ വയസ്സുകാരെ 3 വിഭാഗങ്ങളിലാക്കിയാണു കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മീറ്റിൽ മത്സരിപ്പിക്കുക.

ജില്ലാതല മത്സര വിജയികളാണു സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. 14 ജില്ലകളിൽനിന്നായി എഴുന്നൂറോളം കുട്ടികൾ കോലഞ്ചേരിയിലെത്തും. 4–6 വയസ്സ്, 7–9 വയസ്സ്, 10–12 വയസ്സ് എന്നിങ്ങനെയാണു 3 വിഭാഗങ്ങൾ.

ADVERTISEMENT

കുട്ടികൾക്കു രസകരമായതും ചെലവേറിയ ഉപകരണങ്ങൾ ആവശ്യമില്ലാത്തതുമായ തരത്തിൽ കേരള അസോസിയേഷൻ രൂപകൽപന ചെയ്ത 5 ഇനങ്ങളിലാണു പ്രാഥമിക സംസ്ഥാന മീറ്റ് നടത്തുന്നതെന്നു സംസ്ഥാന സെക്രട്ടറി പി.ഐ.ബാബു പറഞ്ഞു. കോംപസ് ക്രോസ്, സ്പ്രിന്റ് ഷട്ടിൽ റിലേ, പുഷ്പാസ്, എൻഡുറൻസ് റൺ, ഫോർമുല–1 എന്നീ ഇനങ്ങളിലാണ് ഇത്തവണത്തെ സംസ്ഥാന മീറ്റ്.

കോവിഡിനു തൊട്ടു മുൻപു ജില്ലാ മത്സരങ്ങൾ പൂർത്തിയാക്കിയെങ്കിലും 2020ൽ സംസ്ഥാന മീറ്റ് നടത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യയിൽ കേരള സംസ്ഥാന അസോസിയേഷൻ മാത്രമാണിപ്പോൾ കിഡ്സ് മീറ്റ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Children's Athletics at Kolanchery