നാഗ്പൂർ∙ മിനി ഗോൾഫ് ദേശീയ ചാംപ്യൻഷിപ്പിന്റെ പുരുഷ - വനിതാ വിഭാഗങ്ങളിൽ കേരളം രണ്ടു സ്വർണവും മൂന്നു വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകൾ നേടി. വനിതാ വിഭാഗത്തിൽ എസ്.എച്ച്. അനഘ വ്യക്തിഗത നോക്കൗട്ട് ഇനത്തിൽ സ്വർണവും സ്ട്രോക്ക് വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പൂർ∙ മിനി ഗോൾഫ് ദേശീയ ചാംപ്യൻഷിപ്പിന്റെ പുരുഷ - വനിതാ വിഭാഗങ്ങളിൽ കേരളം രണ്ടു സ്വർണവും മൂന്നു വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകൾ നേടി. വനിതാ വിഭാഗത്തിൽ എസ്.എച്ച്. അനഘ വ്യക്തിഗത നോക്കൗട്ട് ഇനത്തിൽ സ്വർണവും സ്ട്രോക്ക് വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടി. വനിതകളുടെ ഡബിൾ‍സ്‌ നോക്കൗട്ടിൽ അനഘ, ബി. കൃഷ്ണ എന്നിവർ വെങ്കലവും പുരുഷ വിഭാഗത്തിൽ എം. ഷജീർ സ്വർണ മെഡലും നേടി. മാർച്ച് രണ്ടു മുതൽ ആറു വരെ നാഗ്പൂരിലായിരുന്നു മിനി ഗോൾഫ് ദേശീയ ചാംപ്യൻഷിപ്.

English Summary:

Mini golf national championship, 2 gold for Kerala