ന്യൂഡൽഹി ∙ ഷൂട്ടിങ് താരങ്ങളായ മനു ഭാകറിന്റെയും വിജയ്‌വീർ സിദ്ദുവിന്റെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വയ്ക്കണമെന്ന് സിബിഎസ്ഇയോട്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) അപേക്ഷ. മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെ ചൈനീസ് തായ്പേയിയിൽ നടക്കുന്ന ഏഷ്യൻ എയർഗൺ ചാംപ്യൻഷിപ്പിൽ ഇരുവർക്കും പങ്കെടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഷൂട്ടിങ് താരങ്ങളായ മനു ഭാകറിന്റെയും വിജയ്‌വീർ സിദ്ദുവിന്റെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വയ്ക്കണമെന്ന് സിബിഎസ്ഇയോട്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) അപേക്ഷ.

മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെ ചൈനീസ് തായ്പേയിയിൽ നടക്കുന്ന ഏഷ്യൻ എയർഗൺ ചാംപ്യൻഷിപ്പിൽ ഇരുവർക്കും പങ്കെടുക്കാൻ വേണ്ടിയാണിത്. ടാർഗറ്റ് ഒളിംപിക് പോഡിയം (ടോപ്) പദ്ധതിക്കു കീഴിലുള്ള താരമാണ് മനു ഭാകർ. 2018 ഷൂട്ടിങ് ലോകകപ്പിൽ രണ്ടു സ്വർണം നേടിയിട്ടുണ്ട്.