ചെന്നൈ ∙ ദേശീയ ഓപ്പൺ റേസ് വോക്കിങ് ചാംപ്യൻഷിപ്പിൽ മലയാളി താരങ്ങളായ കെ.ടി. ഇർഫാൻ, ബി. സൗമ്യ എന്നിവർക്കു വിജയം. 20 കിലോമീറ്റർ (എലീറ്റ്) വിഭാഗത്തിലാണ് ഇർഫാനും സൗമ്യയും യഥാക്രമം പുരുഷ, വനിതാ വിഭാഗങ്ങളിൽ ജേതാക്കളായത്. 1:26:18.00 മണിക്കൂറിലാണ് ഇർഫാൻ നടപ്പു പൂർത്തിയാക്കിയത്. ലോകചാംപ്യൻഷിഷ് യോഗ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ദേശീയ ഓപ്പൺ റേസ് വോക്കിങ് ചാംപ്യൻഷിപ്പിൽ മലയാളി താരങ്ങളായ കെ.ടി. ഇർഫാൻ, ബി. സൗമ്യ എന്നിവർക്കു വിജയം. 20 കിലോമീറ്റർ (എലീറ്റ്) വിഭാഗത്തിലാണ് ഇർഫാനും സൗമ്യയും യഥാക്രമം പുരുഷ, വനിതാ വിഭാഗങ്ങളിൽ ജേതാക്കളായത്. 1:26:18.00 മണിക്കൂറിലാണ് ഇർഫാൻ നടപ്പു പൂർത്തിയാക്കിയത്. 

ലോകചാംപ്യൻഷിഷ് യോഗ്യത മാർക്ക് ആയ 1:22:30ന് ഒപ്പമെത്താൻ ഇർഫാനു സാധിച്ചില്ല. ദേവേന്ദർ സിങ് (ഹരിയാന), സന്ദീപ് കുമാർ (ഹരിയാന) എന്നിവർക്കാണ് യഥാക്രമം 2, 3 സ്ഥാനങ്ങൾ. 

ADVERTISEMENT

വിനിതാവിഭാഗത്തിൽ 1:40:25.00 മണിക്കൂറിലാണ് സൗമ്യ ഫിനിഷ് ചെയ്തത്. 

ഇന്ത്യ, ചൈനീസ് തായ്പേയ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ 86 അത്‌‌ലീറ്റുകളാണ് പങ്കെടുത്തത്. ജപ്പാനിൽ മാർച്ച് 17നു നടക്കുന്ന ഏഷ്യൻ റേസ് വോക്കിങ് ചാംപ്യൻഷിപ്പിനുള്ള സിലക്‌ഷൻ ട്രയൽസ് എന്ന നിലയ്ക്കാണു ചാംപ്യൻഷിപ്പ് പരിഗണിക്കപ്പെടുന്നത്.