മലയാള മനോരമ സ്പോർട്സ് സ്റ്റാർ–2018 പുരസ്കാരത്തിന് മുന്നിലോടാൻ ഇനി മൂന്നു പേർ. | Manorama Sports star | Manorama

മലയാള മനോരമ സ്പോർട്സ് സ്റ്റാർ–2018 പുരസ്കാരത്തിന് മുന്നിലോടാൻ ഇനി മൂന്നു പേർ. | Manorama Sports star | Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ സ്പോർട്സ് സ്റ്റാർ–2018 പുരസ്കാരത്തിന് മുന്നിലോടാൻ ഇനി മൂന്നു പേർ. വിദഗ്ധ സമിതി തിരഞ്ഞെടുത്ത ആറു മലയാളി കായിക താരങ്ങളിൽ നിന്ന് വായനക്കാരുടെ ആദ്യ ഘട്ട വോട്ടിങ്ങിലൂടെ മുന്നിലെത്തിയത് അത്‌ലറ്റിക്സ് താരം ജിൻസൺ ജോൺസൺ, നീന്തൽ താരം സജൻ പ്രകാശ്,  അത്‌ലറ്റിക്സ് താരം എം. ശ്രീശങ്കർ എന്നിവർ. (അക്ഷരമാല ക്രമത്തിലാണ് പേരുകൾ.)  കഴിഞ്ഞ വർഷം  ഉജ്വലമായ നേട്ടങ്ങൾ കൈവരിച്ച ഈ മൂന്നു പേരും ഇനി സാന്റാ മോണിക്ക ഹോളിഡേയ്സിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന പുരസ്കാരത്തിനായി മൽസരിക്കും. ഇവരിൽ ആർക്കാവണം  മനോരമ സ്പോർട്സ് സ്റ്റാർ – 2018 പുരസ്കാരം ? വായനക്കാർക്ക് വോട്ട് ചെയ്യാം

വോട്ട് ചെയ്യേണ്ട വിധം

ADVERTISEMENT

BST എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ് എം എസ് ചെയ്യുക. ഉദാഹഹരണം:  BST സ്പെയ്സ് B.

1) ജിൻസൺ ജോൺസൺ : BST സ്പെയ്സ്  A

ADVERTISEMENT

2) സജൻ പ്രകാശ് :  BST സ്പെയ്സ്  B

3) എം. ശ്രീശങ്കർ : BST സ്പെയ്സ്  C

ADVERTISEMENT

10 പേർക്ക്, 10000 രൂപ വീതം

മലയാള മനോരമ സ്പോർട്സ് സ്റ്റാർ–2018 പുരസ്കാരത്തിന്റെ രണ്ടാം ഘട്ട വോട്ടിങ്ങിലും വായനക്കാർക്കു പങ്കെടുക്കാം. ആദ്യ ഘട്ട വോട്ടിങ്ങിൽ മുന്നിലെത്തിയ മൂന്നു താരങ്ങൾക്കു വേണ്ടിയാണ് ഇനി വോട്ടു ചെയ്യേണ്ടത്. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരത്തിനു രണ്ടു ഘട്ടത്തിലും വോട്ട് ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10,000 രൂപ വീതം സമ്മാനം.