ചെന്നൈ∙ 8 ദിവസത്തെ ഇടവേളയ്ക്കുശേഷം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വീണ്ടും കളത്തിൽ. എതിരാളികൾ ചെന്നൈ സ്പാർട്ടൻസ്. വേദി ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയം. പ്രൊ വോളിബോൾ ലീഗിലെ 2–ാം സെമിയിൽ ഇന്നു തീപാറും. കൊച്ചിയിൽ ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ആതിഥേയർക്കായിരുന്നു. ആദ്യ 2 സെറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ 8 ദിവസത്തെ ഇടവേളയ്ക്കുശേഷം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വീണ്ടും കളത്തിൽ. എതിരാളികൾ ചെന്നൈ സ്പാർട്ടൻസ്. വേദി ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയം. പ്രൊ വോളിബോൾ ലീഗിലെ 2–ാം സെമിയിൽ ഇന്നു തീപാറും. 

കൊച്ചിയിൽ ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ആതിഥേയർക്കായിരുന്നു. ആദ്യ 2 സെറ്റ് നഷ്ടപ്പെട്ടെങ്കിലും പൊരുതിക്കയറിയായിരുന്നു നീലപ്പടയുടെ ജയം. എന്നാൽ അതിനുശേഷം ചെന്നൈ ഫോമിലേക്ക് ഉയർന്നു. പിന്നീടുള്ള മൽസരങ്ങളിൽ നല്ല ഒത്തിണക്കവും പോരാട്ടവീര്യവും പ്രകടിപ്പിച്ചാണ് അവർ സെമി ഉറപ്പാക്കിയത്. 

ADVERTISEMENT

ഇടവേള കൊച്ചിക്കാർക്കു ഗുണം ചെയ്തോ എന്ന് ഇന്നറിയാം. സ്പാർട്ടൻസിന്റെ അവസാനത്തെ കളി 3 ദിവസം മുൻപായിരുന്നു. ഒളിംപ്യൻ ഡേവിഡ് ലീ, എസ്. പ്രഭാകരൻ എന്നിവരെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കൊച്ചി ടീമിന്റെ കളി.