റായ്പുർ (ഛത്തീസ്ഗഡ്) ∙ ദേശീയ യൂത്ത് അത്‍ലറ്റിക് മീറ്റിന്റെ രണ്ടാംദിനം കേരളത്തിന് ഒരു സ്വർണമടക്കം 6 മെഡൽ. ആൺകുട്ടികളുടെ 400 മീറ്ററിൽ മാത്തൂർ ഡിഎഫ്ഡി വിഎച്ച്എസ്എസിലെ സി.ആർ. അബ്ദുൽ റസാഖാണ് കേരളത്തിനായി | Youth Athletics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റായ്പുർ (ഛത്തീസ്ഗഡ്) ∙ ദേശീയ യൂത്ത് അത്‍ലറ്റിക് മീറ്റിന്റെ രണ്ടാംദിനം കേരളത്തിന് ഒരു സ്വർണമടക്കം 6 മെഡൽ. ആൺകുട്ടികളുടെ 400 മീറ്ററിൽ മാത്തൂർ ഡിഎഫ്ഡി വിഎച്ച്എസ്എസിലെ സി.ആർ. അബ്ദുൽ റസാഖാണ് കേരളത്തിനായി ഇന്നലെ സ്വർണം നേടിയത്. കഴിഞ്ഞമാസം പുണെയിൽ നടന്ന ഖേലോ ഇന്ത്യ അത്‍ലറ്റിക്സിലും അബ്ദുൽ റസാഖ് സ്വർണം നേടിയിരുന്നു. പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആൻറോസ് ടോമി, 400 മീറ്ററിൽ എ.എസ്.സാന്ദ്ര, ഹൈജംപിൽ കെ.എച്ച്. സാലിഹ എന്നിവർ വെള്ളി നേടി. റോഷ്ന അഗസ്റ്റിൻ (ഹൈജംപ്), ടി.കെ.സായൂജ് (400 മീറ്റർ) എന്നിവരാണ് വെങ്കലനേട്ടക്കാർ. ഇന്നു സമാപിക്കും.