പട്യാല ∙ ജാവലിനിൽ ഉത്തർപ്രദേശിന്റെ അനുറാണിക്ക് ദേശീയ റെക്കോർഡ്. അനു 62.34 മീറ്റർ ദൂരമെറിഞ്ഞാണ് ഫെഡറേഷൻ കപ്പിൽ ദേശീയ റെക്കോർഡ് തിരുത്തിയത്. കേരളത്തിന്റെ കൃഷ്ണ രചൻ വനിതകളുടെ പോൾവോൾട്ടിൽ മീറ്റ് റെക്കോർഡും സ്വന്തമാക്കി. വി.സുരേഖയുടെ അഞ്ചു വർഷം പഴക്കമുള്ള 4.05 മീറ്ററിന്റെ റെക്കോർഡാണ് 4.06 മീറ്റർ ചാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്യാല ∙ ജാവലിനിൽ ഉത്തർപ്രദേശിന്റെ അനുറാണിക്ക് ദേശീയ റെക്കോർഡ്. അനു 62.34 മീറ്റർ ദൂരമെറിഞ്ഞാണ് ഫെഡറേഷൻ കപ്പിൽ ദേശീയ റെക്കോർഡ് തിരുത്തിയത്. കേരളത്തിന്റെ കൃഷ്ണ രചൻ വനിതകളുടെ പോൾവോൾട്ടിൽ മീറ്റ് റെക്കോർഡും സ്വന്തമാക്കി. വി.സുരേഖയുടെ അഞ്ചു വർഷം പഴക്കമുള്ള 4.05 മീറ്ററിന്റെ റെക്കോർഡാണ് 4.06 മീറ്റർ ചാടി കൃഷ്ണ തിരുത്തിയെഴുതിയത്. ഭുവനേശ്വറിൽ കഴിഞ്ഞവർഷം 3.95 മീറ്റർ ചാടിയതായിരുന്നു കൃഷ്ണയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.

കേരളത്തിന്റെ തന്നെ മരിയ ജെയ്സനാണ് വെള്ളി. 3.80 മീറ്റർ.
സ്വന്തം പേരിലുള്ള 61.86 മീറ്ററിന്റെ റെക്കോർഡാണ് അനുറാണി തിരുത്തിയെഴുതിയത്. 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് അനുറാണി. ഈ പ്രകടനത്തോടെ ദോഹ ലോകഅത്‍ലിറ്റിക് ചാംപ്യൻഷിപ്പിനും അനു യോഗ്യത നേടി. ഗുജറാത്തിന്റെ ഗവിത് മുരളി കുമാർ 10000 മീറ്ററിലും ഏഷ്യൻ ഗെയിംസ് യോഗ്യത സ്വന്തമാക്കി.