ഷാങ്ഹായ് ∙ ഫോർമുല വൺ 1000–ാം മത്സരത്തിൽ നിലവിലെ ചാംപ്യൻ ലൂയിസ് ഹാമിൽട്ടൻ വിജയി. ചൈനീസ് ഗ്രാൻപ്രിയിൽ പോളിൽ മത്സരം തുടങ്ങിയ മെഴ്സിഡീസിലെ സഹതാരം വൾട്ടേരി ബൊത്താസിനെ ആദ്യ കോർണറിൽത്തന്നെ പിന്തള്ളിയ ഹാമിൽട്ടൻ ബൊത്താസിനെക്കാൾ 6.5 സെക്കൻഡ് വേഗത്തിൽ ചെക്കേഡ് ഫ്ലാഗ് കടന്നു. സീസണിൽ തുടർച്ചയായ മൂന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാങ്ഹായ് ∙ ഫോർമുല വൺ 1000–ാം മത്സരത്തിൽ നിലവിലെ ചാംപ്യൻ ലൂയിസ് ഹാമിൽട്ടൻ വിജയി. ചൈനീസ് ഗ്രാൻപ്രിയിൽ പോളിൽ മത്സരം തുടങ്ങിയ മെഴ്സിഡീസിലെ സഹതാരം വൾട്ടേരി ബൊത്താസിനെ ആദ്യ കോർണറിൽത്തന്നെ പിന്തള്ളിയ ഹാമിൽട്ടൻ ബൊത്താസിനെക്കാൾ 6.5 സെക്കൻഡ് വേഗത്തിൽ ചെക്കേഡ് ഫ്ലാഗ് കടന്നു. സീസണിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ആദ്യ 2 സ്ഥാനങ്ങളിലെത്തി ടീം മെഴ്സിഡീസ് അജയ്യരായി.

മൂന്നാമതെത്തി സെബാസ്റ്റ്യൻ വെറ്റലും അഞ്ചാമതെത്തി ചാൾസ് ലെക്ലയറും ഫെറാറിയെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുറപ്പിച്ചു. ലെ ക്ലയറിനെ മറികടന്നു നാലാമതെത്തിയ മാക്സ് വെസ്തപ്പൻ റെഡ് ബുള്ളിന്റെ ശക്തമായ സാന്നിധ്യമറിയിച്ചു. റെഡ് ബുള്ളിന്റെ രണ്ടാമത്തെ കാറിൽ പി. ഗാസ്‌ലി ആറാമനായി ഫിനിഷ് ചെയ്തു.