ന്യൂയോർക്ക് ∙ ഏഷ്യൻ ഗുസ്തി ചാംപ്യൻ ബജ്‌രംഗ് പുനിയയ്ക്ക് ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൻ സ്ക്വയർ ഗാർഡൻ (എംഎസ്ജി) അരീനയിലേക്കു ക്ഷണം. 65 കിലോഗ്രാം വിഭാഗത്തിൽ പുനിയയും 2 തവണ യുഎസ് ദേശീയ ചാംപ്യനായിട്ടുള്ള യിയാനി ഡയകോമിഹാലിസും തമ്മിലുള്ള പോരാട്ടം മേയ് 6ന് അരങ്ങേറും. ആദ്യമായാണ് ഒരു ഇന്ത്യൻ ഗുസ്തി താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഏഷ്യൻ ഗുസ്തി ചാംപ്യൻ ബജ്‌രംഗ് പുനിയയ്ക്ക് ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൻ സ്ക്വയർ ഗാർഡൻ (എംഎസ്ജി) അരീനയിലേക്കു ക്ഷണം. 65 കിലോഗ്രാം വിഭാഗത്തിൽ പുനിയയും 2 തവണ യുഎസ് ദേശീയ ചാംപ്യനായിട്ടുള്ള യിയാനി ഡയകോമിഹാലിസും തമ്മിലുള്ള പോരാട്ടം മേയ് 6ന് അരങ്ങേറും.

ആദ്യമായാണ് ഒരു ഇന്ത്യൻ ഗുസ്തി താരം പ്രശസ്തമായ എംഎസ്ജിയിൽ പോരിനിറങ്ങുന്നത്. തുടർച്ചയായ 47 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഡയകോമിഹാലിസ് ഗുസ്തിക്കൊരുങ്ങുന്നത്. ഇക്കഴിഞ്ഞ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ ജേതാവായ ബജ്‌രംഗ് പുനിയ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിരുന്നു.

ADVERTISEMENT

മുഹമ്മദ് അലിയും ജോ ഫ്രേസിയറും തമ്മിൽ 1971ൽ അരങ്ങേറിയ ‘നൂറ്റാണ്ടിന്റെ പോരാട്ടം’ ബോക്സിങ് അങ്കത്തിനും വേദിയായത് മാഡിസൻ സ്ക്വയർ അരീനയായിരുന്നു.

English Summary: Bajrang Punia To Become First Indian Wrestler To Fight At New York's Iconic Madison Square Garden