മുംബൈ ∙ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സൂപ്പർ താരമായ നീരജ് ചോപ്ര കൈമുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിൽ. കൈമുട്ടു വേദനയെത്തുടർന്ന് ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽനിന്നു പിന്മാറിയ നീരജ് ചോപ്രയ്ക്ക് ഇതോടെ ദോഹയിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 6 വരെ നടക്കുന്ന ലോകചാംപ്യൻഷിപ്പും നഷ്ടമാകും. പട്യാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സൂപ്പർ താരമായ നീരജ് ചോപ്ര കൈമുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിൽ. കൈമുട്ടു വേദനയെത്തുടർന്ന് ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽനിന്നു പിന്മാറിയ നീരജ് ചോപ്രയ്ക്ക് ഇതോടെ ദോഹയിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 6 വരെ നടക്കുന്ന ലോകചാംപ്യൻഷിപ്പും നഷ്ടമാകും.

പട്യാല എൻഐഎസ് ക്യാംപിൽ പരിശീലനത്തിനിടെയാണ് ഇരുപത്തിയൊന്നുകാരൻ നീരജിനു പരുക്കേറ്റത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച താരം തനിക്കു പഴയപോലെ മടങ്ങിവരാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവച്ചു. 

ADVERTISEMENT

മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലെ പ്രശസ്തനായ ഡോ. ദിൻഷോ പർഡിവാലയാണു ശസ്ത്രക്രിയ നടത്തിയത്. സുശീൽ കുമാർ, സൈന, പി.വി. സിന്ധു, യോഗേശ്വർ ദത്ത്, വിനേഷ് ഫൊഗാട്, എച്ച്. എസ്. പ്രണോയ് എന്നിവർക്കും വിജയകരമായി ശസ്ത്രക്രിയ നടത്തി ശ്രദ്ധേയനാണു ഡോക്ടർ പർഡിവാല.