തിരുവനന്തപുരം∙ ജിവി രാജാ സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ 8, 9, 11 ക്ലാസുകളിലേക്ക് ജൂഡോ, വെയ്റ്റ് ലിഫ്റ്റിങ്, ബോക്‌സിങ് ഇനങ്ങളിലേക്കുള്ള താരങ്ങളുടെ ട്രയൽസ് 12ന് രാവിലെ 9.30ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. താൽപര്യമുള്ളവർ രാവിലെ 8.30ന് എത്തണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജിവി രാജാ സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ 8, 9, 11 ക്ലാസുകളിലേക്ക് ജൂഡോ, വെയ്റ്റ് ലിഫ്റ്റിങ്, ബോക്‌സിങ് ഇനങ്ങളിലേക്കുള്ള താരങ്ങളുടെ ട്രയൽസ് 12ന് രാവിലെ 9.30ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. താൽപര്യമുള്ളവർ രാവിലെ 8.30ന് എത്തണം.  1.1.2005നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം എട്ടാം ക്ലാസ് പ്രവേശനത്തിനെത്തുന്നവർ. 9-ാം ക്ലാസിലേക്ക് 1.1.2004നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 11-ാം ക്ലാസിലേക്ക് 1.1.2002നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2326644 (കായിക യൂവജന കാര്യാലയം), 0472-2889200, 100, 9048906152 ജിവി രാജാ സ്‌പോർട്‌സ് സ്‌കൂൾ, 0497-2700485, 7560872080.