പാരിസ് ∙ ഫ്രഞ്ച് ഫെഡറേഷൻ നടത്തിയ ദേശീയ ഹാൻഡിസ്പോർട്ട് ചാംപ്യൻഷിപ്പിൽ മലയാളി പെൺകുട്ടി തിലോത്തമ ഐകരേത്തിന് മിന്നും വിജയം. ട്രയാത്‌ലണിൽ സ്വർണം നേടിയ തിലോത്തമ ഇൻഡോർ ഫുട്ബോൾ ജയിച്ച ടീമിൽ അംഗമാവുകയും ചെയ്തു. പാരലിംപിക്സ് പോലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഫ്രഞ്ച് ഫെഡറേഷൻ നടത്തിയ ദേശീയ ഹാൻഡിസ്പോർട്ട് ചാംപ്യൻഷിപ്പിൽ മലയാളി പെൺകുട്ടി തിലോത്തമ ഐകരേത്തിന് മിന്നും വിജയം. ട്രയാത്‌ലണിൽ സ്വർണം നേടിയ തിലോത്തമ ഇൻഡോർ ഫുട്ബോൾ ജയിച്ച ടീമിൽ അംഗമാവുകയും ചെയ്തു. പാരലിംപിക്സ് പോലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി നടത്തുന്ന ചാംപ്യൻഷിപ്പാണ് ഹാൻഡിസ്പോർട്ട്.   13 വിഭാഗങ്ങളിലായി നടന്ന ചാംപ്യൻഷിപ്പിൽ എഴുനൂറോളം കുട്ടികൾ പങ്കെടുത്തു. കോട്ടയം സ്വദേശിയായ ജോ ഐകരേത് – മ്യൂറിയൽ ദമ്പതികളുടെ മകളാണ് പതിനഞ്ചുകാരിയായ തിലോത്തമ. തിയോ ഏകസഹോദരനാണ്.