മുംബൈ ∙ തുടക്കത്തിൽ മിന്നിക്കത്തിയ സാക്രമന്റോ കിങ്സിനെ മെരുക്കിയ ഇന്ത്യാനാ പേസേഴ്സിന് ഇന്ത്യയിലെ 2–ാം എൻബിഎ അങ്കത്തിലും വിജയം (130–106). ആദ്യ ക്വാർട്ടറിൽ 25–30നു പിന്നിലായെങ്കിലും പിന്നീടങ്ങോട്ട് തിരിഞ്ഞു | NBA basketball | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ തുടക്കത്തിൽ മിന്നിക്കത്തിയ സാക്രമന്റോ കിങ്സിനെ മെരുക്കിയ ഇന്ത്യാനാ പേസേഴ്സിന് ഇന്ത്യയിലെ 2–ാം എൻബിഎ അങ്കത്തിലും വിജയം (130–106). ആദ്യ ക്വാർട്ടറിൽ 25–30നു പിന്നിലായെങ്കിലും പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല പേസേഴ്സിന്.

അലീസ് ജോൺസൻ, ദൊമാന്റസ് സബോണിസ്, മൈൽസ് ടേണർ, ജെറമി ലാം, ജാക്കർ സാംപ്സൺ, എഡ്മണ്ട് സംനർ, ആരോൺ ഹോളിഡേ, ജസ്റ്റിൻ ഹോളിഡേ എന്നിവർ അരങ്ങുവാണു.

ADVERTISEMENT

മറുവശത്ത് ബഡ്ഡി ഹീൽഡ്, മാർവിൻ ബാഗ്ലി, ഡിആരോൺ ഫോക്സ്, ഡിവെയ്ൻ ഡിമൻ എന്നിവർ സ്കോർ ചെയ്തെങ്കിലും വേഗവും സ്ഥിരതയും പുലർത്താനായില്ല. പേസേഴ്സിന്റെ അലീസ് ജോൺസനാണു ടോപ് സ്കോറർ (17 പോയിന്റ്).