തൊടുപുഴ ∙ ഇടുക്കിയിലെ ബാഡ്മിന്റൻ കോർട്ടിൽ തകർപ്പനൊരു ‘ജാപ്പനീസ് സ്മാഷി’ലൂടെ വിജയം നേടി കിരൺ നൊഗുച്ചി എന്ന 6–ാം ക്ലാസുകാരൻ. ജപ്പാനിൽ പൗരത്വമുള്ള കിരൺ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണു സബ് ജൂനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. ബോയ്സ് സിംഗിൾസ് അണ്ടർ 11 വിഭാഗത്തിലാണു കിരൺ വിജയിയായത്. കൊച്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇടുക്കിയിലെ ബാഡ്മിന്റൻ കോർട്ടിൽ തകർപ്പനൊരു ‘ജാപ്പനീസ് സ്മാഷി’ലൂടെ വിജയം നേടി കിരൺ നൊഗുച്ചി എന്ന 6–ാം ക്ലാസുകാരൻ. ജപ്പാനിൽ പൗരത്വമുള്ള കിരൺ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണു   സബ് ജൂനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. ബോയ്സ് സിംഗിൾസ് അണ്ടർ 11 വിഭാഗത്തിലാണു കിരൺ വിജയിയായത്. കൊച്ചി സ്വദേശിയായ ആനന്ദ് കടക്കുഴിയുടെയും ജപ്പാൻകാരിയായ ചിയാകി നൊഗുച്ചിയുടെയും ഇളയ മകനാണു കിരൺ.

6 വർഷം മുൻപാണു കുടുംബത്തോടൊപ്പം കിരൺ കൊച്ചിയിൽ താമസമാക്കിയത്.  ഗ്ലോബൽ പബ്ലിക് സ്കൂളിലാണു  പഠിക്കുന്നത്.ജപ്പാനിലെ ബാഡ്മിന്റൻ അക്കാദമിയിൽ 6 വയസ്സുമുതൽ പരിശീലനം നേടുന്നുണ്ട് ഈ മിടുക്കൻ. കഴിഞ്ഞ വർഷത്തെ ഓൾ കേരള ബാഡ്മിന്റൻ ടൂർണമെന്റിലും  ഒന്നാം സ്ഥാനം നേടി. ഇന്നലെ സമാപിച്ച ചാംപ്യൻഷിപ്പിൽ കോഴിക്കോട് ജേതാക്കളായി.
 
ADVERTISEMENT