തിരുവനന്തപുരം ∙ കായിക കേരളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ബാഡ്മിന്റൻ ലോകചാംപ്യൻ പി. വി. സിന്ധു കേരളത്തിൽ. ചൊവ്വാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിയ സിന്ധു, ബുധനാഴ്ച രാവിലെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർഷനം നടത്തി. പിന്നീട് ആറ്റുകാൽ ക്ഷേത്രത്തിലും സിന്ധു തൊഴാനെത്തി. കേരളത്തിന്റെ തനത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കായിക കേരളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ബാഡ്മിന്റൻ ലോകചാംപ്യൻ പി. വി. സിന്ധു കേരളത്തിൽ. ചൊവ്വാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിയ സിന്ധു, ബുധനാഴ്ച രാവിലെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർഷനം നടത്തി. പിന്നീട് ആറ്റുകാൽ ക്ഷേത്രത്തിലും സിന്ധു തൊഴാനെത്തി. കേരളത്തിന്റെ തനത് വേഷവിധാനമായ സെറ്റും മുണ്ടുമുടുത്ത് എത്തിയ സിന്ധുവിനൊപ്പം മുൻ വോളിബോൾ താരം കൂടിയായ അമ്മ പി.വിജയയും ഉണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഹൈദരാബാദിൽനിന്ന് സിന്ധു കേരളത്തിലെത്തിയത്. കേരള ഒളിംപിക് അസോസിയേഷൻ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിനു സമ്മാനിക്കും. ഇതിനു മുന്നോടിയായുള്ള ഘോഷയാത്ര തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. രണ്ടു മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് സിന്ധുവിനെ ഘോഷയാത്രയായി ജിമ്മി ജോർജ് സ്റ്റേഡിയത്തിലേക്കാണ് ആനയിക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.

ADVERTISEMENT

പി.വി. സിന്ധു തിരുവനന്തപുരത്തെത്തിയതിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം (മനോജ് ചേമഞ്ചേരി പകർത്തിയത്)

English Summary: Badminton World Champion P.V. Sindhu Visits Kerala.