ചൈന ഓപ്പൺ ബാഡ്മിന്റൻ ആദ്യ റൗണ്ടിൽ തോൽവിയേറ്റുവാങ്ങി ഇന്ത്യയുടെ ലോകചാംപ്യൻ പി. വി. സിന്ധു പുറത്ത്. ലോക ആറാം റാങ്കുകാരിയായ സിന്ധു 13-21 21-18 19-21നാണ് ചൈനീസ് തായ്പേയ് താരം പായ് യു പോയോടു തോൽവി സമ്മതിച്ചത്. ലോക റാങ്കിങ്ങിൽ 42–ാം സ്ഥാനക്കാരിയാണു പായ്..china open, pv sindhu, badminton

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫൂചൗ (ചൈന) ∙ ചൈന ഓപ്പൺ ബാഡ്മിന്റൻ ആദ്യ റൗണ്ടിൽ തോൽവിയേറ്റുവാങ്ങി ഇന്ത്യയുടെ ലോകചാംപ്യൻ പി. വി. സിന്ധു പുറത്ത്. ലോക ആറാം റാങ്കുകാരിയായ സിന്ധു 13-21 21-18 19-21നാണ് ചൈനീസ് തായ്പേയ് താരം പായ് യു പോയോടു തോൽവി സമ്മതിച്ചത്. ലോക റാങ്കിങ്ങിൽ 42–ാം സ്ഥാനക്കാരിയാണു പായ്. കൊറിയ, ഡെന്മാർക്ക് ഓപ്പണുകളിലെ ദൗർഭാഗ്യം സിന്ധുവിനെ ഇവിടെയും പിന്തുടരുകയാണെന്നു വ്യക്തമാക്കുന്നതായിരുന്നു മത്സരം. തുടക്കത്തിൽ നേടിയ ആധിപത്യം നഷ്ടപ്പെടുത്തിയാണു സിന്ധു കീഴടങ്ങിയത്.

എന്നാൽ, പുരുഷ ഡബിൾസിലും മിക്സ്ഡ് ഡബിൾസിലും സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി നേടിയ വിജയങ്ങൾ ഇന്ത്യൻ ക്യാംപിൽ സന്തോഷം പടർത്തി. പുരുഷ ഡബിൾസിൽ സാത്വിക്കും ചിരാഗ് ഷെട്ടിയും 21-9 21-15ന് യുഎസ് താരങ്ങളായ ഫിലിപ് ച്യൂ, റയാൻ ച്യു സഖ്യത്തെ തോൽപിച്ച് രണ്ടാം റൗണ്ടിലെത്തി. മിക്സ്ഡ് ഡബിൾസിൽ സാത്വിക് – അശ്വിനി പൊന്നപ്പ സഖ്യം 21-19 21-19ന് കാനഡയുടെ ജോഷ്വ ഹൾബർട്– ജോസഫൈൻ വു സഖ്യത്തെ തോൽപിച്ചു.

ADVERTISEMENT

English summary: China open: PV Sindhu bows out

ADVERTISEMENT