യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കളിക്കളത്തിൽ ഇതു മോശം കാലമാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാമതും ട്രംപിനു കാണികളുടെ കൂവൽ കേൾക്കേണ്ടി വന്നു. ആദ്യസംഭവം ലോക സീരീസ് ബേസ്ബോൾ മത്സരം കാണാൻ പോയപ്പോഴായിരുന്നു. | Baseball | Donald Trump | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കളിക്കളത്തിൽ ഇതു മോശം കാലമാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാമതും ട്രംപിനു കാണികളുടെ കൂവൽ കേൾക്കേണ്ടി വന്നു. ആദ്യസംഭവം ലോക സീരീസ് ബേസ്ബോൾ മത്സരം കാണാൻ പോയപ്പോഴായിരുന്നു. പിന്നാലെ, അടുത്ത സംഭവം. ഇടിക്കൂട്ടിൽ നടക്കുന്ന യുഎഫ്സി 244ലെ ഉശിരൻ ബിഎംഎഫ് ബെൽറ്റ് പോരാട്ടത്തിനായി മാഡിസൻ സ്ക്വയർ ഗാർഡൻ അരീനയിലെത്തിയപ്പോഴാണു കാണികൾ ട്രംപിനെ കൂവലോടെ വരവേറ്റത്. എങ്കിലും, മത്സരം കഴിഞ്ഞാണു പ്രസിഡന്റ് സ്റ്റേഡിയം വിട്ടത്.

English Summary: Donald Trump at World Series Baseball tournament