ബോക്സിങ് മത്സരത്തിനിടെ മൈക്ക് ടൈസൻ ചെവി കടിച്ചു പറിച്ച ഇവാൻഡർ ഹോളിഫീൽഡിനെ ഓർമയില്ലേ? ആ ഹോളിഫീൽഡിന്റെ മകൻ ഇരുപത്തിരണ്ടുകാരൻ ഇവാൻ വെറും 16 സെക്കൻഡിൽ‌ സൂപ്പർ താരമായി. അരങ്ങേറ്റ പ്രഫഷനൽ മത്സരത്തിൽ | Ivan Holyfield | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോക്സിങ് മത്സരത്തിനിടെ മൈക്ക് ടൈസൻ ചെവി കടിച്ചു പറിച്ച ഇവാൻഡർ ഹോളിഫീൽഡിനെ ഓർമയില്ലേ? ആ ഹോളിഫീൽഡിന്റെ മകൻ ഇരുപത്തിരണ്ടുകാരൻ ഇവാൻ വെറും 16 സെക്കൻഡിൽ‌ സൂപ്പർ താരമായി. അരങ്ങേറ്റ പ്രഫഷനൽ മത്സരത്തിൽ നിക്ക് വിൻസ്റ്റെഡ് എന്ന എതിരാളിയെ നിമിഷനേരത്തെ പഞ്ചിൽ ഇവാൻ പഞ്ഞിക്കിട്ടു. യുഎസിലായിരുന്നു അതിശയിപ്പിക്കുന്ന വിജയം. ഇവാൻഡർ ഹോളിഫീൽഡും മകന്റെ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

English Summary: Ivan Holyfield wins within 16 seconds