ലോകത്തിലെ ഏറ്റവും പേരുകേട്ട മാരത്തൺ പോരാട്ടങ്ങളിലൊന്നാണു യുഎസിൽ നവംബറിലെ ആദ്യ ഞായറാഴ്ച അരങ്ങേറുന്ന ന്യൂയോർക്ക് സിറ്റി മാരത്തൺ‌. ഈ വർഷവും വൻ പങ്കാളിത്തത്തോടെ മത്സരങ്ങൾ ട്രാക്കിലെത്തി. | Newyork City Marathon | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും പേരുകേട്ട മാരത്തൺ പോരാട്ടങ്ങളിലൊന്നാണു യുഎസിൽ നവംബറിലെ ആദ്യ ഞായറാഴ്ച അരങ്ങേറുന്ന ന്യൂയോർക്ക് സിറ്റി മാരത്തൺ‌. ഈ വർഷവും വൻ പങ്കാളിത്തത്തോടെ മത്സരങ്ങൾ ട്രാക്കിലെത്തി. വീൽചെയർ വിഭാഗത്തിലെ മത്സരം കാഴ്ചക്കാർക്കു പ്രചോദനമേകുന്നതായിരുന്നു. ഇരുപത്തൊന്നുകാരനായ ഡാനിയൽ റോമൻചുക്കും മുപ്പത്തിനാലുകാരിയായ മാനുവേല ഷാറും കിരീടം നിലനിർത്തി. മത്സരശേഷമുള്ള ഇരുവരുടെയും പ്രതികരണം ഇങ്ങനെ: ഞങ്ങളിനിയും വരും!