പൊഖാറ (നേപ്പാൾ) ∙ ദക്ഷിണേഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് ഇരട്ടസ്വർണം. പുരുഷ ടീം 3–1ന് ശ്രീലങ്കയെ തോൽപിച്ച് സ്വർണം നേടിയപ്പോൾ വനിതകൾ ലങ്കയെ തന്നെ 3–0ന് തോൽപിച്ചു വിട്ടു. സിംഗിൾസ് മത്സരങ്ങൾ ഇന്നു തുടങ്ങും. ഇന്നലെ ട്രയാത്തലണിൽ ഒരു | SAF Games | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊഖാറ (നേപ്പാൾ) ∙ ദക്ഷിണേഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് ഇരട്ടസ്വർണം. പുരുഷ ടീം 3–1ന് ശ്രീലങ്കയെ തോൽപിച്ച് സ്വർണം നേടിയപ്പോൾ വനിതകൾ ലങ്കയെ തന്നെ 

3–0ന് തോൽപിച്ചു വിട്ടു. സിംഗിൾസ് മത്സരങ്ങൾ ഇന്നു തുടങ്ങും. ഇന്നലെ 

ADVERTISEMENT

ട്രയാത്തലണിൽ ഒരു സ്വർണം, 2 വെള്ളി, ഒരു വെങ്കലം എന്നിവയും ഇന്ത്യ നേടി. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ എം.എൻ. ആദർശ് സ്വർണവും ബിശ്വജിത് ശ്രീഖോം വെള്ളിയും നേടി. വനിതകളുടെ വ്യക്തിഗത ഇനത്തിൽ ടി.എസ്.ദേവി വെള്ളിയും എം.പ്രഗ്‌ന്യ  വെങ്കലവും നേടി. ‌