കണ്ണൂർ ∙ ദേശീയ സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ 6 സ്വർണമുൾപ്പെടെ 53 പോയിന്റുമായി റെയിൽവേ ചാംപ്യൻമാർ. 30 പോയിന്റ് നേടിയ ഹരിയാന 2–ാം സ്ഥാനത്ത്. 15 പോയിന്റുമായി കേരളം അഞ്ചാമതെത്തി. 75 കിലോ വിഭാഗം ഫൈനലിൽ കേരളത്തിന്റെ കെ.എ.ഇന്ദ്രജ ഹരിയാനയുടെ നുപുറിനോടു | National senior women boxing championship | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ദേശീയ സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ 6 സ്വർണമുൾപ്പെടെ 53 പോയിന്റുമായി റെയിൽവേ ചാംപ്യൻമാർ. 30 പോയിന്റ് നേടിയ ഹരിയാന 2–ാം സ്ഥാനത്ത്. 15 പോയിന്റുമായി കേരളം അഞ്ചാമതെത്തി. 75 കിലോ വിഭാഗം ഫൈനലിൽ കേരളത്തിന്റെ കെ.എ.ഇന്ദ്രജ ഹരിയാനയുടെ നുപുറിനോടു തോറ്റു.

വെള്ളി നേടിയ ഇന്ദ്രജ ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കർണാടകയിൽ നടന്ന കഴിഞ്ഞ ചാംപ്യൻഷിപ്പിൽ കേരളത്തിന് ഒരു മെഡൽപോലും കിട്ടിയിരുന്നില്ല. പി.എം.അനശ്വര, അഞ്ജു സാബു എന്നിവരുടെ വെങ്കലമുൾപ്പെടെ ഇത്തവണ കേരളം 3 മെഡലുകൾ നേടി

ADVERTISEMENT

English Summary: National senior women boxing championship