ക്വാലലംപുർ ∙ മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൻ ടൂർണമെന്റിന് ഇന്ന് ക്വലാലംപുരിൽ തുടക്കം. ക്വാളിഫയർ മത്സരത്തിൽ ഇന്ത്യൻ താരം പി.വി.സിന്ധു ഇന്നിറങ്ങും. ഒളിംപിക്സിന് ഇനി 4 മാസം മാത്രം ബാക്കി നിൽക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൻ ടൂർണമെന്റിന് ഇന്ന് ക്വലാലംപുരിൽ തുടക്കം. ക്വാളിഫയർ മത്സരത്തിൽ ഇന്ത്യൻ താരം പി.വി.സിന്ധു ഇന്നിറങ്ങും. ഒളിംപിക്സിന് ഇനി 4 മാസം മാത്രം ബാക്കി നിൽക്കെ, ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് ആത്മവിശ്വാസം വീണ്ടെടുക്കാനായിരിക്കും സിന്ധു ശ്രമിക്കുക.

റഷ്യൻ താരം ഇവ്ഗനിയ കൊസെട്സ്കയയാണ് ആദ്യ മത്സരത്തിൽ സിന്ധുവിന്റെ എതിരാളി. സൈന നെഹ്‌വാളും വനിതാ സിംഗിൾസിൽ മത്സരിക്കുന്നുണ്ട്. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, സായ് പ്രണീത്, പി.കശ്യപ് എന്നിവർ ഇറങ്ങും.