ഗുവാഹത്തി ∙ പരിശീലനത്തിനിടെ തോളിൽ തറച്ച അമ്പുമായി അമ്പെയ്ത്ത് താരത്തിനു കഴിയേണ്ടി വന്നത് ഒരു ദിവസം. അസമിലെ ദിബ്രുഗഡിനു സമീപമുള്ള സായ് പരിശീലനകേന്ദ്രത്തിൽ ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. ആൺകുട്ടികളിലൊരാൾ എയ്ത അമ്പാണു | Archery | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി ∙ പരിശീലനത്തിനിടെ തോളിൽ തറച്ച അമ്പുമായി അമ്പെയ്ത്ത് താരത്തിനു കഴിയേണ്ടി വന്നത് ഒരു ദിവസം. അസമിലെ ദിബ്രുഗഡിനു സമീപമുള്ള സായ് പരിശീലനകേന്ദ്രത്തിൽ ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. ആൺകുട്ടികളിലൊരാൾ എയ്ത അമ്പാണു പന്ത്രണ്ടുകാരിയായ ശിവാംഗിനി ഗൊഹെയ്ന്റെ തോളിൽ തുളച്ചുകയറിയത്. പരിശീലകർ ആ സമയത്ത് ഒപ്പമുണ്ടായിരുന്നില്ല. 

വ്യാഴം രാവിലെയാണു കുട്ടിയെ ദിബ്രുഗഡിലെ മെഡിക്കൽ കോളജിലെത്തിച്ചത്. അമ്പ് നീക്കം ചെയ്യാൻ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ വ്യാഴം രാത്രിയിൽ വിമാനത്തിൽ കുട്ടിയെ ന്യൂഡൽഹി എയിംസിലേക്കു കൊണ്ടുപോയി. അമ്പിന്റെ ഒരു ഭാഗം തോളെല്ലിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.