ലണ്ടൻ ∙ ഇറാനിൽനിന്നു സ്ഥലംവിട്ട റിയോ ഒളിംപിക്സ് തയ്ക്വാൻഡോ വെങ്കല ജേതാവ് കിമിയ അലിസാദെഹ് (22) ഹോളണ്ടിൽ പരിശീലനം തുടങ്ങി. ടോക്കിയോ ഒളിംപിക്സിൽ താരം പങ്കെടുക്കുമോയെന്നു വ്യക്തമല്ല. സ്ത്രീകൾക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇറാനിലേക്ക് ഇനി താനില്ലെന്നു കഴിഞ്ഞ ദിവസമാണു കിമിയ ഇൻസ്റ്റഗ്രാമിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇറാനിൽനിന്നു സ്ഥലംവിട്ട റിയോ ഒളിംപിക്സ് തയ്ക്വാൻഡോ വെങ്കല ജേതാവ് കിമിയ അലിസാദെഹ് (22) ഹോളണ്ടിൽ പരിശീലനം തുടങ്ങി. ടോക്കിയോ ഒളിംപിക്സിൽ താരം പങ്കെടുക്കുമോയെന്നു വ്യക്തമല്ല.

സ്ത്രീകൾക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇറാനിലേക്ക് ഇനി താനില്ലെന്നു കഴിഞ്ഞ ദിവസമാണു കിമിയ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഇറാനിലെ കായിക ഭരണാധികാരികൾ തന്നോടു മോശമായിട്ടാണു പെരുമാറിയതെന്നും അവർ ആരോപിച്ചിരുന്നു. ഇനി ഇറാൻ പതാകയ്ക്കു കീഴിൽ മത്സരിക്കാനില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാൽ, ഹോളണ്ടിലോ മറ്റേതെങ്കിലും രാജ്യത്തോ പൗരത്വത്തിനായി താരം ഇതുവരെ അപേക്ഷ നൽകിയിട്ടുണ്ടോയെന്നു വ്യക്തമല്ല. 

ADVERTISEMENT

English Summary: Kimia Alizadeh in Holland